1. കൺകെട്ട്

    1. നാ.
    2. കണ്ണ് മൂടിക്കെട്ടൽ
    3. കണ്ണിന് ഭ്രമമുണ്ടാക്കി ഇല്ലാത്തത് ഉണ്ടെന്നുതോന്നിക്കൽ, ജാലവിദ്യ
  2. കണക്കറ്റ

    1. വി.
    2. കണക്കില്ലാത്ത, അളവറ്റ, വളരെയധികം
  3. കൺകടി

    1. നാ.
    2. അസൂയ
  4. കാണക്കൊട

    1. നാ.
    2. കാണത്തുക
    3. കാണക്കുടിയായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക