1. കൻ മഷം

    1. നാ.
    2. പാപം
    3. അഴുക്ക്
  2. കല്മഷം, കന്മഷം

    1. നാ.
    2. അപരാധം
    3. പാപം
    4. ദു:ഖം
    5. ദുഷ്ടത
    6. മാലിന്യം, അഴുക്ക്
    7. നരകം. (ല്മ > ന്മ എന്ന വർണവികാരം സംസ്കൃതത്തിലില്ല)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക