-
കൻ മാഷം
- നാ.
-
കല്മഷം, കളങ്കം
-
കല്മഷം, കന്മഷം
- നാ.
-
അപരാധം
-
പാപം
-
ദു:ഖം
-
ദുഷ്ടത
-
മാലിന്യം, അഴുക്ക്
-
നരകം. (ല്മ > ന്മ എന്ന വർണവികാരം സംസ്കൃതത്തിലില്ല)