-
കർക്കട(ക)ം, കർക്കി-
- നാ.
-
കരിമ്പ്
-
ഒരു നാഗം
-
ഒരുതരം ആയുധം
-
താമരക്കിഴങ്ങ്
-
കൂവളം
-
ഞണ്ട്
-
മലങ്കാര
-
പാൽച്ചുര
-
(ചിങ്ങം മുതൽ കണക്കാക്കുന്ന) കൊല്ലവർഷത്തിലെ അവസാന മാസം. കർക്കടകച്ചേമ്പ് കട്ടെങ്കിലും തിന്നണം. കർക്കടകം തീർന്നാൽ ദുർഘടം തീർന്നു. (പഴ.)
-
(ജ്യോ.) ഒരു രാശി (സ്വരൂപം ഞണ്ടിനെപ്പോലെയാകയാൽ) കർക്കടകരാശി
-
കർക്കടവൃക്ഷം
-
കൊളുത്ത് തുലാക്കോലിൻറെ അറ്റത്തുള്ള വളഞ്ഞ ഭാഗം
-
കീലം
-
ഒരു കൈമുദ്ര, രണ്ടുകൈകളുടെയും വിരലുകൾ കോർത്തുപിടിച്ചുകൊണ്ടുള്ളത്
-
പലതരം എല്ലൊടിവു(കാണ്ഡഭഗ്നം)കളിൽ ഒന്ന്, എല്ലിൻറെ രണ്ടുഭാഗവും താണു മധ്യം പൊങ്ങി ഞണ്ടുപോലെയിരിക്കുന്നത്
-
വരണ്ടപ്പക്ഷി
-
ഒരുതരം ജ്വരം
-
ഒരുജാതി രതിബന്ധം
-
വ്യാസാർധം