1. കർണിക

    1. നാ.
    2. മുഞ്ഞ
    3. ചേമന്തി
    4. ആട്ടുകൊട്ടപ്പാല
    5. ഒരു അപ്സരസ്സ്
    6. പേരേലം
    7. (സ്ത്രീകൾ) കാതിലണിയുന്ന ആഭരണം
    8. താമരപ്പൂവിൻറെ നടുവിലുള്ള ബീജകോശം, താമരയല്ലി
    9. ആനയുടെ തുമ്പിക്കയ്യുടെ അഗ്രം
    10. കൈയുടെ നടുവിരൽ
    11. താമരക്കാപോലെ ശരീരത്തിൻറെ പല ഭാഗങ്ങളിൽ (യോനിയിലും മറ്റും) ഉണ്ടാകുന്ന മാംസാങ്കുരം
    12. എലിവിഷം, ചിലന്തിവിഷം എന്നിവകൊണ്ടുണ്ടാകുന്ന വ്രണം
    13. തോക്കിൻറെ കുറിഞ്ഞി
    14. രണ്ടുപാടും വളഞ്ഞു കൈതമുള്ളുപോലെ മുനയുള്ള ഇരുമ്പുനാക്ക് (അസ്ത്രത്തിൻറെ)
    15. പീഠത്തിൽ ലതയുടെ ആകൃതിയിൽ ചെയ്യുന്ന ഒരു അലങ്കാരം
    16. വ്യഭിചാരിണി, സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നവൾ
    17. കൽച്ചുണ്ണാമ്പ്
    18. കുമ്മായക്കരണ്ടി
    19. എഴുത്താണി
  2. ഉത്കീർണക, -കർണിക, കീർത്തിക

    1. -
    2. ഒരുതരം കള്ളത്രാസ്.
  3. കർണികി

    1. നാ.
    2. ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക