-
ഉന്ദുരുകർണിക, -കർണി
- ഒരു ചെടി, എലിച്ചെവിയൻ
-
കർണി1
- ചെവിയുള്ള, നീണ്ടചെവിയുള്ള
- (അമ്പുപോലെ) ഉടക്കുള്ള, മുള്ളുള്ള, പല്ലുള്ള
-
കർണി2
- കഴുത
- വങ്കൊന്ന
- ഉടക്കുള്ള അമ്പ്, ചെവിയനമ്പ്
- ഗർഭപാത്രസംബന്ധമായ ഒരു രോഗം
- ചുക്കാൻ പിടിക്കുന്നവൻ
-
കർണി3
- ചൗരശാസ്ത്രത്തിൻറെ ഉപജ്ഞാതാവായ മൂലദേവൻറെ മാതാവ്