1. കർത്തനി

    1. നാ.
    2. കത്രിക
  2. കർദനി

    1. നാ.
    2. ചിത്രാപൂർണിമ
  3. കർത്തൻ

    1. നാ.
    2. കർത്താവ്, മിശിഹാ
    3. നാഥൻ, രക്ഷകൻ
  4. ഗർധന

    1. വി.
    2. അത്യാഗ്രഹമുള്ള, കൊതിയുള്ള
    1. നാ.
    2. അത്യാഗ്രഹം, കൊതി
  5. കീർത്തന

    1. നാ.
    2. ആഖ്യാനം, കഥനം, ചൊല്ലൽ, വർണനം
    3. കീർത്തി, യശസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക