1. കർമചണ്ഡാളൻ

    1. നാ.
    2. രാഹു
    3. കർമം കൊണ്ടു ചണ്ഡാളനായിട്ടുള്ളവൻ. (ക്ഷ് ജാതിചണ്ഡാളൻ), ഉത്കൃഷ്ടവംശത്തിൽ ജനിച്ചു ദുഷ്പ്രവൃത്തിമൂലം നിന്ദ്യനയി ഭവിച്ചവൻ, അത്യന്തം നീചമായ പ്രവൃത്തി ചെയ്യുന്നവൻ, അതിക്രൂര പ്രവൃത്തിചെയ്യുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക