-
ഖഗം
- നാ.
-
വായു
-
പക്ഷി
-
സൂര്യൻ
-
അമ്പ്
-
മേഘം
-
എരിക്ക്
-
നക്ഷത്രം
-
പരക്കാങ്കഴിവുള്ള ക്ഷുദ്രജീവി
-
വിട്ടിൽ
-
ഗ്രഹം
-
കക്കൻ, കക്കം
- നാ.
-
മട്ട്, മട്ടി, അടിയിൽ തങ്ങുന്നത്, മരുന്നുകൾ ചേർത്ത് എണ്ണകാച്ചി അരിക്കുമ്പോൾ ശേഷിക്കുന്ന പിശിട്
-
കാകം
- നാ.
-
കാക്ക
-
ജാതിസൂചകമായ ചിഹ്നം, തിലകം
-
ഒരളവ്
-
ഒരുതരം വൃക്ഷം
-
പുരാതന ഭാരതത്തിലെ ഒരു ജനപദം
-
കോകം
- നാ.
-
കുയിൽ
-
തവള
-
ചെന്നായ്
-
ചക്രവാകം
-
പല്ലി
-
കോക്കാം പീച്ചി
- നാ.
-
ഗോഷ്ടി
-
വ്യവസ്ഥയും ഭംഗിയുമില്ലാത്ത പ്രവൃത്തി
-
കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കുകളിൽ ഒന്ന്
-
ഘുകം
- നാ.
-
അഗ്നി
-
കക്കം
- നാ.
-
കക്ഷം
-
ഘൂകം
- നാ.
-
മൂങ്ങ
-
കൊക്കാം പന്നി
- നാ.
-
കുഞ്ഞുങ്ങൾ പ്രായമായവരുടെ മുതുകിൽ കയറിക്കളിക്കുന്ന ഒരിനം കളി
-
കൊക്കാം പരണ്ട
- നാ.
-
കക്കാം പറണ്ട