-
ഖഗണി
- നാ.
-
ജ്യൗതിഷി
-
കാകണി
- നാ.
-
ചുക്കിണി
-
ചെമന്ന കുന്നി
-
തൂക്കത്തിൻറെ ഒരു ഏകകം, കുന്നിക്കുരു
-
പഴയകാലത്തെ ഒരു നാണയം, ഇരുപതു കപർദങ്ങൾ (കവിടികൾ), ഒരു പണത്തിൻറെ നാലിലൊന്ന്
-
നാണയമായി ഉപയോഗിച്ചിരുന്ന കവിടി
-
കക്കോണി
- നാ.
-
കല്ലുകൊണ്ടുള്ള കോണിപ്പടി
-
കാകിണി
- നാ.
-
ചെമന്നകുന്നി
-
ഒരുതരം ആഭരണം
-
തൂക്കത്തിൻറെ ഒരു ഏകകം, കുന്നിക്കുരു
-
ഒരുപഴയ നാണയം, ഇരുപതുകവടി, നാണയമായി ഉപയോഗിക്കുന്ന കവടി, പണത്തിൻറെ നാലിലൊന്ന്
-
തുലാത്തണ്ട്
-
മുഴം
-
അളവിൻറെ ഒരു ഭാഗം