-
ഖഗൻ
- നാ.
-
ശിവൻ
-
സൂര്യൻ
-
ദേവൻ
-
ഒരു നാഗശ്രഷ്ഠൻ
-
കാകൻ
- നാ.
-
കാക്ക
-
മുടന്തൻ
-
നിന്ദ്യൻ
-
കറുത്തനിറമുള്ളവൻ, കറുമ്പൻ
-
ഒരിനം രുദ്രാക്ഷം. (പ്ര.) കാകനിരിക്കാൻ കൊമ്പുകൊടുക്കുക = സഹായംചെയ്തത് തനിക്ക് ഉപദ്രവമാകുക
-
കാകനി2
- നാ.
-
കാകണി
-
കക്കൻ, കക്കം
- നാ.
-
മട്ട്, മട്ടി, അടിയിൽ തങ്ങുന്നത്, മരുന്നുകൾ ചേർത്ത് എണ്ണകാച്ചി അരിക്കുമ്പോൾ ശേഷിക്കുന്ന പിശിട്
-
കാകനി1
- നാ.
-
കായും കനിയും, കായ്കനി
-
കാകിനി
- നാ.
-
മണിത്തക്കാളി
-
കാകണി
-
കുബ്ജാപൂജയിൽ വായുകോൺതുടങ്ങിയ സ്ഥാനങ്ങളിൽ പൂജിക്കപ്പെടേണ്ട ഒരു ദേവി
-
കോകൻ
- നാ.
-
വിഷ്ണു
-
കോക്കാൻ
- നാ.
-
കാട്ടുപൂച്ച, കാട്ടുമാക്കാൻ
-
ഖഗണി
- നാ.
-
ജ്യൗതിഷി
-
കാകണി
- നാ.
-
ചുക്കിണി
-
ചെമന്ന കുന്നി
-
തൂക്കത്തിൻറെ ഒരു ഏകകം, കുന്നിക്കുരു
-
പഴയകാലത്തെ ഒരു നാണയം, ഇരുപതു കപർദങ്ങൾ (കവിടികൾ), ഒരു പണത്തിൻറെ നാലിലൊന്ന്
-
നാണയമായി ഉപയോഗിച്ചിരുന്ന കവിടി