-
ഖങ്കരം
- നാ.
-
കുറുനിര
-
കങ്കരം
- നാ.
-
മോര്
-
ഒരു വലിയ സംഖ്യ (100 നിയുതം) നൂറുകോടി
-
ഘനാകരം
- നാ.
-
വർഷകാലം
-
കങ്കൂരം
- നാ.
-
സ്വർണം
-
കിങ്കിരം
- നാ.
-
കുയിൽ
-
കുതിര
-
വലിയ കാർവണ്ട്
-
രക്തവർണം, ചെമപ്പ്
-
ആനയുടെ കുംഭം
-
ഗുണകാരം
- നാ.
-
ഗുണകം
-
പെരുക്കൽ