-
ഖചരം
- നാ.
-
വായു
-
പക്ഷി
-
അമ്പ്
-
മേഘം
-
നക്ഷത്രം
-
ഗ്രഹം
-
കച്ചുരം
- നാ.
-
കച്ചോലം
-
കുചരം
- നാ.
-
സ്ഥിരനക്ഷത്രം
-
ഖേചരം
- നാ.
-
പക്ഷി
-
കുതിര
-
കാറ്റ്
-
മേഘം
-
രസം
-
അന്നഭേദി
-
(ജ്യോ.) രാശി
-
ഗ്രഹം
-
ഒമ്പത് എന്ന സംഘ്യ
-
ഗോചരം
- നാ.
-
ചക്രവാളം
-
ഗ്രാമം
-
മേച്ചിത്സ്ഥലം
-
ഇന്ദ്രിയവിഷയമായ വസ്തു
-
ഇന്ദ്രിയങ്ങളെക്കൊണ്ടുള്ള അറിവ്
-
താമസസ്ഥലം
-
ചന്ദ്രലഗ്നത്തെ അപേക്ഷിച്ചുള്ള ഗ്രഹചലനം
-
ഗോത്രം, കുലം