-
ഖജം
- നാ.
-
കരണ്ടി
-
തവി
-
കടകോൽ
-
ചട്ടുകം
- ആയുര്‍.
-
കടകോലിൻറെ ആകൃതിയുള്ള ഒരു ശസ്ത്രം
-
കജം
- നാ.
-
താമര
-
മത്സ്യം
-
കാജം
- നാ.
-
കൊട്ടുവടി
-
ഗജം
- നാ.
-
ആന
-
ആനയുടെ ആകൃതിയിലുള്ള ശ്രീകോവിൽ, ഗജപുഷ്പം
-
ഗജയോനി
-
നീളം അളക്കുന്നതിനുള്ള ഒരു തോത്, വാര
-
എട്ട് എന്നെ സംഖ്യ
-
കുജം
- നാ.
-
"ഭൂമിയിൽ മുളച്ചത്", വൃക്ഷം
-
കൂജം
- നാ.
-
കാക്ക