-
ഖജലം
- നാ.
-
മഴ
-
മഞ്ഞ്
-
കജ്ജലം1, -ളം
- നാ.
-
വിളക്കിൻറെ കങ്ങൽ, കരി, സ്ത്രീകൾ കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
-
അഴുക്ക്, ചെളി
-
കജ്ജലം2
- നാ.
-
മേഘം
-
മുത്തങ്ങ
-
ഗോജലം
- നാ.
-
ഗോമൂത്രം