-
ഖജാന
- നാ.
-
ഖജനാവ്
-
കുജൻ
- നാ.
-
ചൊവ്വാഗ്രഹം, അതിൻറെ അധിഷ്ഠാനദേവൻ
-
നരകാസുരൻ (പ്ര.) കുജക്ഷേത്രം = രാശിചക്രത്തിൽ കുജൻറെ ആശ്രയരാശികളായ മേടം, വൃശ്ചികം എന്നിവ
-
ഖജനാ(വ്), ഖജാന
- നാ.
-
പണം
-
സർക്കാർധനം സൂക്ഷിക്കുന്ന സ്ഥലം, ഭണ്ഡാരപ്പുര
-
പണം സൂക്ഷിക്കുന്ന സ്ഥലം