-
ഖഞ്ജ
- വി.
-
മുടന്തുള്ള, ഞൊണ്ടിയായ
-
ഗഞ്ജ1
- നാ.
-
കഞ്ചാവ്
-
ഗഞ്ജ2
- നാ.
-
പാനപാത്രം
-
മദ്യശാല, വാറ്റുപുര
-
ഗാഞ്ജി
- നാ.
-
കഞ്ചാവ്
-
ഗുഞ്ജ
- നാ.
-
ധ്യാനം
-
അവ്യക്തമായ ശബ്ദം
-
പെരുമ്പറ
-
കുന്നി, ചെമന്നകുന്നി
-
മദ്യംവിൽക്കുന്ന സ്ഥലം
-
ഉപ്പുപടന്ന