-
ഖഞ്ജം
- നാ.
-
വാതസംബന്ധിയായ ഒരു രോഗം, ഒരു കാലിനു മുടന്തുണ്ടാക്കുന്നത്
-
കഞ്ജം
- നാ.
-
താമരപ്പൂവ്
-
ഗഞ്ജം1
- നാ.
-
ഖനി
-
തൊഴുത്ത്
-
ഖജനാവ്
-
ധാന്യവിൽപ്പനശാല
-
ഗഞ്ജം2
- നാ.
-
പരിഹാസം, നിന്ദ
-
കുഞ്ജം
- നാ.
-
ഗുഹ
-
ഒരു തീർഥം
-
മരങ്ങളോ വള്ളികളോ പടർന്നുവളർന്നുണ്ടായ കുടിൽ, വള്ളിക്കുടിൽ, ലതാഗൃഹം
-
കീഴ്ത്താടിയെല്ല്
-
പൽ
-
ആനക്കൊമ്പ്
-
ഒരു വാദ്യോപകരണം
-
ഗുഞ്ജം
- നാ.
-
പൂങ്കുല
-
വണ്ടുകളുടെ മുരൾച്ച, മൂളൽ