-
കഞ്ജനം
- കാമദേവനെ പക്ഷി (മൈന)
-
ഖഞ്ജനം
- നടക്കാൻ പ്രയാസമുള്ള സ്ഥലം
- കരിങ്കുരുകിൽ. ഖഞ്ജനനേത്രം, -വിലോചനം = കരിങ്കുരുകിലിനെപ്പോലെ ചഞ്ചലമായ നയനം (സൗന്ദര്യസൂചകമായി പ്രയോഗം). ഖഞ്ജനനേത്ര, -വിലോചന = സുന്ദരി
- കുതിര (കരിങ്കുരികിലിനെപ്പോലെ ചരിക്കുന്നത്)
-
ഗഞ്ജനം
- തിരസ്കാരം, തള്ളിക്കളയൽ
- അവജ്ഞ
- പീഢ
- നാസം
- അഷ്ടതാളങ്ങളിലൊന്ന്
-
ഗുഞ്ജനം
- മുരൾച്ച