-
ഖടിക
- നാ.
-
രാമച്ചം
-
ഖടി
-
ബാഹ്യകർണകുഹരം, ചെവിയുടെ പുറമേയുള്ള ദ്വാരം
-
കടിക1
- നാ.
-
താഴക്കോൽ, വെള്ളം കോരാനുള്ള പാത്രം താഴാനായി അതിൽ കെട്ടുന്ന മരക്കഷണം
-
കടിക2
- നാ.
-
കടി, അരക്കെട്ട്
-
കഠിക
- നാ.
-
ചോക്ക്, എഴുത്തുകല്ല്
-
ഖാടിക
- നാ.
-
ഖാടിക
-
ഘടിക
- നാ.
-
നാഴികവട്ടക
-
നരിയാണി
-
ചെറിയകുടം, ചെറിയ മൺപാത്രം
-
ഒരു നാഴിക, 24 മിനിട്ട്, 30 കലകൂടിയസമയം
-
സമയം, അവസരം
-
ഘടീയന്ത്രം
-
ദ്രാവകം അളക്കാനുള്ള ഒരു അളവുപാത്രം
-
ജപമാല