1. കട്ട1

    Share screenshot
    1. തടിക്കഷണം
    2. കട്ടിപിടിച്ച സാധനം, കട്ടയായ സാധനം, ഏതെങ്കിലും ദ്രവസാധനം ഉറഞ്ഞു ഘനീഭവിച്ചത്, കട്ടിയുള്ള സാധനത്തിൻറെ ഒരു കഷണം. ഉദാ: മഞ്ഞുകട്ട, ചെളിക്കട്ട. (പ്ര.) കട്ടകുത്തുക = കട്ടകുത്തി വരമ്പ് ഉണ്ടാക്കുക
    3. കുഴച്ച മണ്ണോ ചെളിയോ പ്രത്യേകരൂപത്തിൽ അറുത്ത് ഉണക്കിയെടുത്തത് (ഭിത്തികെട്ടുവാനും മറ്റുമായി)
    4. തട്ട്, വേദി
    5. മെതിയടി, മരംകൊണ്ടുള്ള പാദരക്ഷ
  2. കട്ട2

    Share screenshot
    1. ഉറഞ്ഞുകട്ടിയായിട്ടുള്ള, കൂടിയുറച്ച. ഉദാ: കട്ടത്തൈര്, കട്ടച്ചുണ്ണാമ്പ്
    2. പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ. താരത. കട്ടയാൻ. കട്ടചിരൽ = തള്ളവിരൽ
  3. കട്ട്

    Share screenshot
    1. മരിച്ചീനിയിലും മറ്റുമുള്ള വിഷാംശം
  4. കാട്ട്1

    Share screenshot
    1. "കാട്ടുക" എന്നതിൻറെ ധാതുരൂപം.
  5. കാട്ട്2

    Share screenshot
    1. (സമാസത്തിൽ) കാടിനെ സംബന്ധിച്ച, കാട്ടിലെ. ഉദാ: കാട്ടുകോഴി, കാട്ടരുവി
  6. ഖട്ട

    Share screenshot
    1. ഒരിനം പുല്ല്
    2. ആസനം, പീഠം
    3. കട്ടിൽ, ഇരിപ്പിടം
  7. ഘട്ട

    Share screenshot
    1. ഒരു വൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക