-
ഖട്വ
- നാ.
-
കട്ടിൽ
-
തൂകുമഞ്ചം
-
ചണ്ടിപ്പയർ
-
കടവാ1
- നാ.
-
കടക്കുവാനുള്ള വഴി, പ്രവേശനദ്വാരം
-
കടവാ2
- നാ.
-
വായുടെ അറ്റം
-
കടവ്
- നാ.
-
നദിയിലും മറ്റും മറുകര കടക്കാനുള്ള സ്ഥലം. ഉദാ: കടവുകടത്തൽ
-
ജലാശയത്തിൽ കുളിക്കാനും മറ്റുമുള്ള സ്ഥലം. ഉദാ: കുളക്കടവ്
-
കാട്ടുമൃഗങ്ങളുടെ വഴിത്താര, താവളം
-
(ആല) പ്രാപ്യസ്ഥാനം, ലക്ഷ്യം. (പ്ര.) കടവടുക്കുക = ഉദ്ദിഷ്ടസ്ഥാനത്തെത്തുക, അഭീഷ്ടം നേടുക
-
കറ്റാവ്
- നാ.
-
കറവപ്പശു, കന്നുള്ള പശു
-
കടവ, -വാ
- നാ.
-
കടക്കുവാനുള്ള വഴി, കടമ്പ, കോണി
-
ഗഡു1, ഗഡുവ്
- നാ.
-
കാലപരിധി, നിശ്ചിതമായ ഒരു കാലയളവ്, സന്ദർഭം, സമയം
-
തവണ, മുറപ്രകാരം പണം അടയ്ക്കേണ്ട സമയം
-
കിടുവാ
- നാ.
-
ഒരു സങ്കൽപ സൃഷ്ടി, ശക്തികുറഞ്ഞ എതിരാളി
-
കുടുവ
- നാ.
-
ചെറിയ കുടുക്ക
-
പനങ്കള്ള്
-
ചെറിയ ചെണ്ട
-
കൂടവേ
- അവ്യ.
-
കൂടെ