-
ഖട്വാക
- നാ.
-
ചെറിയ കട്ടിൽ
-
ഖട്ടിക, ഖട്വിക
- നാ.
-
ശവമഞ്ചം
-
ചെറിയകട്ടിൽ
-
കുടിവക2
- നാ.
-
സ്വകാര്യവ്യക്തികളുടെ സ്വത്ത്
-
കടുവാക്ക്
- നാ.
-
കടുത്തവാക്ക്, പരുഷമായ വാക്ക്, നിർദയമായ സംസാരം
-
ഖട്വിക
- നാ.
-
ചെറിയ കട്ടിൽ
-
കൊടുവാക്ക്
- നാ.
-
പരുഷമായ വാക്ക്
-
കുടിവക1
- നാ.
-
പാനീയം