-
ഖഡ്ഗപത്രം
- നാ.
-
വാളിൻറെ പിടിയൊഴിച്ചുള്ള ലോഹഭാഗം, അലക്
-
കരിമ്പ് (ഇലയ്ക്കു വാളലകിൻറെ ആകൃതിയുള്ളതിനാൽ)
-
ഖഡ്ഗപാത്രം
- നാ.
-
പോത്തിൻ കൊമ്പുകൊണ്ടുണ്ടാക്കിയ ഒരിനം പരന്ന പാത്രം