1. കണ്ടകി

    Share screenshot
    1. മത്സ്യം
    2. മുള
    3. കൂവളം
    4. മലങ്കാര
    5. വലിയ ഞെരിഞ്ഞിൽ
    1. മുള്ളുള്ളത്, പല മുൾച്ചെടികളുടെയും പേര്
  2. കണ്ടിക

    Share screenshot
    1. മാല, രുദ്രാക്ഷമാല
  3. കണ്ഠി(ക)

    Share screenshot
    1. ഒരു ചരടിലോ ഇഴയിലോ കോർത്ത മാല
  4. കണ്ഡിക

    Share screenshot
    1. ചെറിയ അംശം, വിഭാഗം, കാണ്ഡം
  5. കാണ്ടക

    Share screenshot
    1. മുള്ളുകളുള്ള
  6. കാണ്ഡിക

    Share screenshot
    1. മൂന്നുദളമുള്ള കടല
    2. വയല്വെള്ളരി
    3. ഗ്രന്ഥവിഭാഗം, കാണ്ഡം
  7. കിണ്ടുക

    Share screenshot
    1. ഇളക്കുക. (പ്ര.) ഹൽവാ കിണ്ടുക
  8. കുണട്ടുക

    Share screenshot
    1. തുള്ളിക്കളിക്കുക
    2. ശിശുക്കളെപ്പോലെ ചെല്ലംകൊഞ്ചുക, കൊഞ്ചിപ്പറയുക
    3. ഗണികകളെപ്പോലെ കൊഞ്ചിക്കുഴഞ്ഞു സംസാരിക്കുക, ശ്രുംഗരിക്കുക
  9. കുണ്ടിക

    Share screenshot
    1. കമണ്ഡലു, ജലപാത്രം
  10. കുണ്ഠക

    Share screenshot
    1. വിഡ്ഢിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക