-
കണ്ടകിത
- മുള്ളുള്ള
- രോമാഞ്ചമുള്ള
-
കണ്ഠഗത
- കഴുത്തോളം എത്തിയ
- (പറയാൻ പാകത്തിൽ) തൊണ്ടയിൽ എത്തിയിരിക്കുന്ന, വായ്പാഠമാക്കിയ
-
കുണ്ടകുത്തി
- ദരിദ്രൻ
-
ഖണ്ഡകഥ
- പ്രാചീന സംസ്കൃതാലങ്കാരികന്മാരുടെ മതമനുസരിച്ച് ഗദ്യകാവ്യം അഞ്ചുവിധമുള്ളതിൽ ഒന്ന്
- ചെറുകഥ
-
ഖണ്ഡഗതി
- താളത്തിൻറെ അഞ്ചുതരം ഗതികളിൽ ഒന്ന്