-
ഖണ്ഡഗതി
- നാ. സംഗീ.
-
താളത്തിൻറെ അഞ്ചുതരം ഗതികളിൽ ഒന്ന്
-
കണ്ഠഗത
- വി.
-
കഴുത്തോളം എത്തിയ
-
(പറയാൻ പാകത്തിൽ) തൊണ്ടയിൽ എത്തിയിരിക്കുന്ന, വായ്പാഠമാക്കിയ
-
ഖണ്ഡകഥ
- നാ.
-
പ്രാചീന സംസ്കൃതാലങ്കാരികന്മാരുടെ മതമനുസരിച്ച് ഗദ്യകാവ്യം അഞ്ചുവിധമുള്ളതിൽ ഒന്ന്
-
ചെറുകഥ
-
കണ്ടകിത
- വി.
-
മുള്ളുള്ള
-
രോമാഞ്ചമുള്ള
-
കുണ്ടകുത്തി
- നാ.
-
ദരിദ്രൻ