-
കണ്ഠധാരി
- ശാകേ്തയവൈരാഗി
-
കാണ്ഡദാരു
- ദേവതാരം
-
കുണ്ഠേതര
- മടിയില്ലാത്ത, ഉത്സാഹമുള്ള, തടവില്ലാത്ത
-
കുണ്ഡധര
- മനുഷ്യശരീരത്തിലെ ആറുകലകളിൽ ഒന്ന്
-
കൊണ്ടുതിരി, കൊണ്ടൂരി
- വാതിലിൻറെ കുടുമ നിന്നു തിരിയത്തക്കവണ്ണം കട്ടിളയിൽ മുകൾഭാഗത്തു ഘടിപ്പിച്ചിട്ടുള്ളതും വൃത്താകാരമായ ദ്വാരത്തോടുകൂടിയതുമായ മരച്ചട്ടം
-
ഖണ്ഡധാര
- കത്രിക