-
ഖണ്ഡനം
- നാ.
-
നശിപ്പിക്കൽ
-
എതിർപ്പ്
-
ഖണ്ഡങ്ങളാക്കൽ, കഷണങ്ങളാക്കൽ, മുറിക്കൽ, ഒടിക്കൽ, ഭാഗിക്കൽ
-
വഞ്ചിക്കൽ
-
എതിർവാദം, പ്രതികൂലവിമർശം, മറുവാദംകൊണ്ടുള്ള നിരസനം
- നാട്യ.
-
അഭിനയത്തിലെ ഏഴുതരം ചിബുകകർമങ്ങളിൽ ഒന്ന്
-
കണ്ഡനം
- നാ.
-
കുത്തി ഉമികളയൽ, പാറ്റൽ, മണിയും പതിരും വേർതിരിക്കൽ
-
കണാടീനം
- നാ.
-
കരിങ്കുരികിൽ
-
കുണ്ടികുലുക്കിപ്പക്ഷി
-
കുണ്ഡിനം
- നാ.
-
പുരാതന വിദർഭ രാജ്യത്തിൻറെ തലസ്ഥാനം (ദമയന്തിയുടെയും രുഗ്മിണിയുടെയും ജന്മസ്ഥലം)
-
ഗുണ്ഠനം
- നാ.
-
ഒളിപ്പ്
-
ലേപനം, പുരട്ടൽ