1. കണ്ടിക്കുക

    Share screenshot
    1. മുറിക്കുക, വെട്ടിയോ അറുത്തോ ഘണ്ഡമാക്കുക
  2. ഖണ്ഡിക്കുക

    Share screenshot
    1. നശിപ്പിക്കുക, ഇല്ലാതാക്കുക
    2. മുറിക്കുക, പിളർക്കുക, അംശിക്കുക, കഷണങ്ങളാക്കുക, ഉടയ്ക്കുക
    3. വാദത്തെ യുക്തികൊണ്ടു നിരസിക്കുക, എതിർക്കുക, എതിർത്ത് അഭിപ്രായം പറയുക
    4. തീർത്തുകണക്കാക്കുക, തിട്ടപ്പെടുത്തുക, തീരുമാനിക്കുക, പരിച്ഛേദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക