1. ഖണ്ഡിതം

    Share screenshot
    1. പിളർക്കപ്പെട്ടത്, കഷണങ്ങളാക്കപ്പെട്ടത്
    2. നശിപ്പിക്കപ്പെട്ടത്
    3. യുക്തികൊണ്ടു നിരാകരിക്കപ്പെട്ടത്, എതിർക്കപ്പെട്ടത്
    4. തീരുമാനിക്കപ്പെട്ടത്, പരിച്ഛേദിക്കപ്പെട്ടത്
    5. രണ്ടിലധികം മുറിവുകളുള്ള പാമ്പുകടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക