-
കതിര്, കതിർ
- സൂര്യൻ
- ഒരു മർമം
- പ്രകാശം, ശോഭ
- രശ്മി, കിരണം
- നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല
-
കതിർ1
- "കതിർക്കുക" എന്നതിൻറെ ധാതുരൂപം.
-
കതിർ2
- കതിര്
-
കാദറ്, -ർ
- സർവശക്തൻ, ഈശ്വരൻ
-
കുതറ്
- "കുതറുക" എന്നതിൻറെ ധാതുരൂപം.
-
കുതിർ
- കുതിർച്ച
-
കുതിർ1
- "കുതിരുക" എന്നതിൻറെ ധാതുരൂപം.
-
കുതിർ2
- നൽവയലുകളിൽ ഞാറുനടുന്നതിനുവേണ്ടി ഉണ്ടാക്കുന്ന കൂന, കൂമ്പൽ, പണ, കടുക്
-
കൂതറ
- നിന്ദ്യമായത്, വൃത്തികെട്ടത്, മുഷിഞ്ഞത്
-
കോതറ
- ചപ്പും ചവറും