1. കലശി, കലസി

    Share screenshot
    1. ഓരില
    2. ഒരു പുണ്യതീർഥം
    3. കുടം, കലശം
    4. മന്ഥം
  2. കലാശി, -സി, ഖലാസി

    Share screenshot
    1. കപാലിലെ ജോലിക്കാരൻ, നാവികൻ
  3. കലുഷ

    Share screenshot
    1. കൽങ്ങിയ, വൃത്തികെട്ട, ദുഷിച്ച
    2. ഇരുണ്ട, മങ്ങിയ, അതാര്യമായ
    3. തടയപ്പെട്ട, ഇടറിയ
    4. കോപിച്ച, ക്ഷോഭിച്ച, അസന്തുഷ്ടമായ
    5. ചീത്തയായ, പാപമുള്ള
  4. കലുഷി

    Share screenshot
    1. എരുമ
    1. കലുഷിത
  5. കിലാസി1

    Share screenshot
    1. ചുണങ്ങുള്ള
    2. കുഷ്ഠമുള്ള
  6. കുലശി

    Share screenshot
    1. മൂവിലച്ചെടി
  7. കൊലുസ്സ്

    Share screenshot
    1. നൂപുരം
    2. ബ്രാഹ്മണപ്പെൺകിടാങ്ങൾ കൈത്തണ്ടയിൽ കാപ്പുപോലെ ധരിക്കുന്ന ഒരാഭരണം
  8. കൈലേസ്സ്

    Share screenshot
    1. മുഖമോ കൈയോ തുടയ്ക്കുന്നതിനുപയോഗിക്കുന്ന തുണിക്കഷണം, തൂവാല
  9. ക്ലാസ്സ്, ക്ലാസ്

    Share screenshot
    1. വിഭാഗം, ഒരേ നിലവാരത്തിലുള്ള വിദ്യാർഥികളുടെ വിഭാഗം
    2. യോഗ്യതാക്രമം അനുസരിച്ചു നൽകുന്ന സ്ഥാനം (പരീക്ഷയിലും മറ്റും)
    3. ടിക്കറ്റുനിരക്കനുസരിച്ചു (തീവണ്ടി മുതലായ) വാഹനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള വിഭാഗം
  10. ഖലാസ്

    Share screenshot
    1. നാശം, അവസാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക