1. കബരി, കവരി

    Share screenshot
    1. അരേണുകം
    2. കെട്ടിവച്ച തലമുടി
    3. കൃത്രിമമുടി, തിരുപ്പൻ
    4. കായം ഉണ്ടാകുന്ന മരം
    5. ആട്ടുനാറിവേള (കേശതുല്യമായത്)
  2. കവരി1

    Share screenshot
    1. കറുത്ത കാട്ടുതുളസി
    2. = കബരി
  3. കവരി2

    Share screenshot
    1. ഒരുജാതി മാൻ, കവരിമാൻ
    2. ചാമരം
  4. ഖവാരി

    Share screenshot
    1. മഞ്ഞുവെള്ളം, മഴവെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക