1. കഷാകു

    Share screenshot
    1. അഗ്നി, സൂര്യൻ
  2. കാശിക1

    Share screenshot
    1. പ്രകാശിക്കുന്ന
  3. കാശിക2

    Share screenshot
    1. കാശിനഗരം, വാരണാസി
  4. കാസിക

    Share screenshot
    1. ചുമ
  5. കിഷ്കു

    Share screenshot
    1. കൈത്തണ്ട്
    2. ഒരു ചാൺ
    1. നിന്ദ്യമായ, ജുഗുപ്സാവഹമായ
  6. കൂശുക, കൂസുക

    Share screenshot
    1. ഭയപ്പെടുക
    2. വകവയ്ക്കുക, കൂട്ടാക്കുക
    3. ലജ്ജിക്കുക
    4. ചുളുങ്ങുക, വളയുക
  7. കൂസുക

    Share screenshot
    1. ഭയപ്പെടുക
    2. ചുളുങ്ങുക, വളയുക
    3. വകവെയ്ക്കുക, കൂട്ടാക്കുക
    4. ലജ്ജിക്കുക, ശങ്കിക്കുക
  8. കേശക

    Share screenshot
    1. തലചീകുന്നതിൽ ശ്രദ്ധപതിപ്പിക്കുന്ന, തലമുടി വെടിപ്പാക്കുന്നതിൽ സാമർഥ്യമുള്ള
  9. കേശിക

    Share screenshot
    1. ധാരാളം മുടിയുള്ള
    2. നറുമാഞ്ചി
  10. കോശിക

    Share screenshot
    1. പാനപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക