-
കാക്കി1
- ഇളംപച്ചയും ഇളംമഞ്ഞയും കലർന്ന കളിമണ്ണിൻറെ നിറത്തോടു സാദൃശ്യമുള്ള ഒരു നിറം
- കാക്കിനിറത്തിലുള്ള ഒരിനം കട്ടിത്തുണി, അത്തരംതുണികൊണ്ടുള്ള വേഷം
- പോലീസുകാർ (കാക്കിവേഷം ധരിക്കുന്നതിനാൽ)
- ബീഡി (കാക്കിനിറം ഉള്ളതുകൊണ്ട്)
-
കാക്കി2
- അമ്മയുടെ അനുജത്തി
-
ഖാക്കി
- കാക്കി