-
കടിക1
- താഴക്കോൽ, വെള്ളം കോരാനുള്ള പാത്രം താഴാനായി അതിൽ കെട്ടുന്ന മരക്കഷണം
-
കടിക2
- കടി, അരക്കെട്ട്
-
കഠിക
- ചോക്ക്, എഴുത്തുകല്ല്
-
ഖടിക
- രാമച്ചം
- ഖടി
- ബാഹ്യകർണകുഹരം, ചെവിയുടെ പുറമേയുള്ള ദ്വാരം
-
ഖാടിക
- ഖാടിക
-
ഘടിക
- നാഴികവട്ടക
- നരിയാണി
- ചെറിയകുടം, ചെറിയ മൺപാത്രം
- ഒരു നാഴിക, 24 മിനിട്ട്, 30 കലകൂടിയസമയം
- സമയം, അവസരം