-
ഉൾക്കിടിലം, -കിടുക്കം, -കിടുപ്പ്
- നാ.
-
മനസ്സിൻറെ കിടുക്കം, പരിഭ്രമം, സേ്താഭം
-
കടകം1
- നാ.
-
വീട്, വാസസ്ഥാനം
-
അരഞ്ഞാൺ
-
പൊൻവള
-
നഗരം
-
മലനാട്
-
ചങ്ങലയുടെ കണ്ണി
-
പായ്
-
പടകുടീരം
-
രാജധാനി
-
ചക്രം, വൃത്തം
-
കടകം2
- നാ.
-
ഒരു മുദ്രക്കൈ
-
കളരിയിലെ ഒരടവ്
-
കടകം3
- നാ.
-
കർക്കിടകരാശി
-
കടുകം
- നാ.
-
കുടകപ്പാല
-
എരിവ്, തീക്ഷ്ണത
-
കുരുമുളക്, മുളക്
-
അഴിഞ്ഞിൽ
-
എരിക്ക് (ചുവന്ന പൂവുള്ളത്)
-
കൈപ്പൻ പടവലം
-
കരിങ്കടുക്
-
കഡകം
- നാ.
-
കടലുപ്പ്, കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പ്
-
കാട്ടകം
- നാ.
-
പുളിപ്പ്, പുളിരസം
-
കാഠകം
- നാ.
-
കൃഷ്ണയജുർവേദത്തിൻറെ ഒരു പാഠമാതൃക
-
ഒരു ഉപനിഷത്ത്, കഠോപനിഷത്ത്
-
കിടക്കം
- നാ.
-
ഉറക്കത്തിനുള്ള സ്ഥലം
-
ഉറക്കത്തിനുള്ള സമയം
-
കിട്ടകം
- നാ.
-
കിട്ടം2