1. കതി

    Share screenshot
    1. എത്ര
  2. കത്തി1

    Share screenshot
    1. മുറിക്കുന്നതിനും അറുക്കുന്നതിനും ഉള്ള ഉപകരണം, ഉദാ: വെട്ടുകത്തി
    2. യുദ്ധം ചെയ്യുവാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധം, കത്തിവാൾ
    3. ക്ഷൗരം ചെയ്യുന്നതിനുള്ള കത്തി, (പ്ര.) കത്തി വയ്ക്കുക = കൊല്ലുക
    4. കഥകളിയിലെ ഒരുതരം വേഷം
  3. കത്തി2

    Share screenshot
    1. "കത്തുക" എന്നതിൻറെ ഭൂതരൂപം.
  4. കധി

    Share screenshot
    1. സമുദ്രം
  5. കാതി1

    Share screenshot
    1. ഇച്ഛിക്കുന്ന, ആഗ്രഹിക്കുന്ന (സമാസത്തിൽ പ്രയോഗം) ഉദാ: ഋണകാതി, കാമകാതി
  6. കാദി, കാതിയാർ

    Share screenshot
    1. കാജി
  7. ഖാദി1

    Share screenshot
    1. ശത്രുക്കളെ നശിപ്പിക്കുന്നവൻ
    2. ഭക്ഷിക്കുന്നവൻ
    3. അധികം തിന്നുന്നവൻ
    4. രക്ഷിക്കുന്നവൻ
  8. ഖാദി2

    Share screenshot
    1. ചർക്കയിൽ നൂറ്റ നൂലിനാൽ നിർമിക്കപ്പെടുന്ന വസ്ത്രം
  9. ഖാതി

    Share screenshot
    1. ഖനനം, കുഴിക്കൽ
  10. ഗതി

    Share screenshot
    1. അനുഭവം
    2. മോക്ഷം, നിർവാണം
    3. ജ്ഞാനം, അറിവ്
    4. പ്രവാഹം, ഒഴുക്ക്
    5. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള പോക്ക്, ഗമനം, നടപ്പ്, യാത്ര
    1. ഒരു ദ്യോതകശബ്ദം (ഏതെങ്കിലും ഒരു വിഭക്തിയോടു ചേർന്നുനിന്ന് ആ വിഭക്തിയുടെ അർത്ഥത്തെ പരിഷ്കരിക്കുന്നത്)
    1. താളവേഗത്തെ കുറിക്കുന്ന പദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക