1. അഖാദനീയ, -ഖാദ്യ

    Share screenshot
    1. തിന്നാൻ കൊള്ളാത്ത
  2. കഥയ

    Share screenshot
    1. ധാതുവിൻറെ ലോട് മ.പു. ഏ.വ. നീ കഥിച്ചാലും, നീ പറഞ്ഞാലും
  3. കഥ്യ

    Share screenshot
    1. കഥനീയ, കഥിക്കത്തക്ക, പറയത്തക്ക
  4. ഖാദ്യ

    Share screenshot
    1. തിന്നാവുന്ന, കടിച്ചുതിന്നാവുന്ന
  5. ഗദ്യ

    Share screenshot
    1. ഗദിക്കത്തക്ക, പറയത്തക്ക, പറയാവുന്ന, പറയേണ്ടുന്ന
  6. ഘാത്യ

    Share screenshot
    1. ഹനിക്കപ്പെടേണ്ടതായ, കൊല്ലപ്പെടേണ്ടതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക