-
കപിക
- നായ്ക്കുരുണ
- കടിഞ്ഞാൺ
- കരിനൊച്ചി
-
കപ്പുക1
- വാതുറന്ന് ആഞ്ഞുകടിച്ചു വായ്ക്കുള്ളിലാക്കുക
-
കപ്പുക2
- നിറമ്പിടിപ്പിക്കുക, = കപ്പ്2
-
കാപിക
- കുരങ്ങിനെപ്പോലിരിക്കുന്ന, കുരങ്ങിനെപ്പോലെ പെരുമാറുന്ന
-
കൂപിക
- നദീമധ്യത്തിലുള്ള പാറയോ കല്ലോ
- പശുക്കളുടെ അകിടിൻറെ ഉള്ളിലെ ഒരു അറ
-
കൂപ്പുക
- കൈരണ്ടും ചേർത്തുതൊഴുക, വണങ്ങുക, വന്ദിക്കുക, കൂമ്പുക
- കൂപ്പൽ, കൂപ്പ്
-
കൂപ്പുകൈ
- തൊഴുതുപിടിച്ച കൈ, അഞ്ജലി
-
കൈപൊക്കി
- മറ്റാളുകൾ ആവശ്യപ്പെടുമ്പോൾ ഒക്ക്യ്രും കൈ പൊക്കി അനുകൂലാഭിപ്രായം പ്രകടിപ്പിക്കുന്നവൻ, സ്വന്തമായി അഭിപ്രായം ഇല്ലാത്തവൻ
-
കൈപ്പക്ക, -ങ്ങ
- കയ്പ്പച്ചെടിയുടെ കായ്, പാവയ്ക്ക
- കൈപ്പഞ്ചുര
-
ഖാപഗ
- ഗംഗാനദി