1. ഖില

    1. വി.
    2. നഗ്നമായ
    3. ശൂന്യമായ
    4. തരിശായ, ഉഴവുനടത്താത്ത
  2. കില2

    1. വി.
    2. നിസ്സാരമായ
    3. ലീലാരൂപമായ
  3. കില3

    1. നാ.
    2. കില്ല
  4. കിൽ

    1. അവ്യ.
    2. ഒരു പാക്ഷികവിനയെച്ചപ്രത്യയം
  5. കീല

    1. നാ.
    2. ആയുധം
    3. കൈമുട്ട്
    4. കുറ്റി
    5. ഭ്രാന്ത്
    6. ജ്വാല, അഗ്നിശിഖ
    7. സുരതത്തിൻറെ അംഗമായ പലതരം താഡനങ്ങളിൽ ഒന്ന്
    8. ആണി
    9. അണു
  6. കീല്

    1. നാ.
    2. കീൽ
  7. കീൽ1

    1. നാ.
    2. തടി കൽക്കരി മുതലായ വസ്തുക്കളുടെ സ്വേദനത്തിൽനിന്നുകിട്ടുന്ന കറുത്തതും കൊഴുത്തതുമായ ഒരു ദ്രാവകം
    3. കോലരക്ക് പൈൻകറ മുതലായവചേർത്ത് വള്ളത്തിൻറെയും മറ്റും വിള്ളലടയ്ക്കുവാൻ ഉണ്ടാക്കുന്ന ഒരുതരം കൂട്ട്
  8. കീൽ2

    1. നാ.
    2. ഉപസ്ഥം
    3. ശരീരസന്ധി
    4. കതകിൻറെ ചുഴിക്കുറ്റി
    5. ദശ, മാംസം വളർച്ച
    6. പൃഷ്ഠം, ചന്തി
  9. കില1

    1. അവ്യ.
    2. പോൽ, പോലും
    3. വാസ്തവത്തിൽ, സത്യമായിട്ട്
  10. ഗില

    1. നാ.
    2. ചീങ്കണ്ണി
    1. വി.
    2. വിഴുങ്ങുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക