1. കിലം

    Share screenshot
    1. കളി, ലീല
  2. കീലം1

    Share screenshot
    1. ഒരുതരം ആയുധം
    2. തൂണ്
    3. കൈമുട്ട്
    4. കുറ്റി
    5. കുന്തം
  3. കീലം2

    Share screenshot
    1. കുന്തുരുക്കം
    2. വൃക്ഷത്തിൻറെ കറ
  4. ഖിലം

    Share screenshot
    1. മരുഭൂമി
    2. വിടവ്
    3. തരിശുഭൂമി, ഒരിക്കലും ഉഴുതിട്ടില്ലാത്ത ഭൂമി
    4. അപ്രയുക്തം, ഒരുകാലത്തുനടപ്പുണ്ടായിരുന്നിട്ടു കാലക്രമത്തിൽ പ്രയോഗമില്ലാതെവന്നത്
    5. സംഗ്രഹം
  5. ഗിലം

    Share screenshot
    1. ജോനകനാരകം
    2. ശ്രാവ്
    3. മുതല, ചീങ്കണ്ണി
    4. ഭക്ഷ്യം (വിഴുങ്ങത്തക്കത്)
  6. ഗോകിലം, -കീലം

    Share screenshot
    1. ഉലക്ക
    2. കലപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക