1. ഖിലധാതു

    1. നാ. വ്യാക.
    2. എല്ലാരൂപങ്ങളിലും (കോലങ്ങളിലും പ്രാകാരങ്ങളിലും) പ്രയോഗമില്ലാത്ത ധാതു. ഉദാ: "ഉൾ". അതിനു ഭൂതകാലരൂപമില്ല. (ഉണ്ട് എന്നതിൻറെ കൂടെ ആയിരുന്നു എന്നുചേർത്തു ഭൂതകാലം സൂചിപ്പിക്കുകയാണു പതിവ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക