1. ഖേടകം1

    1. നാ.
    2. ഉപഗ്രാമം, കർഷകഗ്രാമം
    3. പരിച
    4. ബലരാമൻറെ ഗദ
    5. കുമാരദ്വീപിൽ വടക്കുഭാഗത്തുള്ള ഒരുദേശം
  2. ഖേടകം2

    1. നാ.
    2. ഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക