-
ഖേടകം1
- നാ.
-
ഉപഗ്രാമം, കർഷകഗ്രാമം
-
പരിച
-
ബലരാമൻറെ ഗദ
-
കുമാരദ്വീപിൽ വടക്കുഭാഗത്തുള്ള ഒരുദേശം
-
ഖേടകം2
- നാ.
-
ഗ്രഹം