1. കേല1

    Share screenshot
    1. ഉമിനീർ, ഈത്ത, ചാളുവ (പ്ര.) കേല ഒലിപ്പിക്കുക = നിരർഥകമായി സംസാരിക്കുക
  2. കേല2

    Share screenshot
    1. വാഴ
  3. ഖേല1

    Share screenshot
    1. ചലിക്കുന്ന, ഇളകുന്ന, കളിക്കുന്ന
    2. രസിക്കുന്ന
  4. ഖേല2

    Share screenshot
    1. കളി, വിനോദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക