1. ഖോര

    1. വി.
    2. മുടന്തുള്ള
  2. കോര്1

    1. -
    2. "കോരുക" എന്നതിൻറെ ധാതുരൂപം.
  3. കോര്2

    1. -
    2. "കോർക്കുക" എന്നതിൻറെ ധാതുരൂപം.
  4. കൊര

    1. നാ.
    2. കുര
  5. ഘോര1

    1. വി.
    2. ഭയങ്കരമായ
  6. ഘോര2

    1. നാ.
    2. രാത്രി
    3. ദേവതാളി
    4. ചൊവ്വാഴ്ച വരുന്ന സങ്ക്രാന്തി
    5. ബുധൻറെ ഏഴുഗതികളിൽ ഒന്ന്
  7. കോര്3

    1. നാ.
    2. മീൻപിടിത്തം (വലകൊണ്ടോ മറ്റോ മീൻ കോരി എടുക്കുന്നതിൽ നിന്ന്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക