1. ഖർച്ച്

    1. നാ.
    2. കർച്ച്
  2. കുറേശ്ശ, ള കുറേശ്ശെ, കുറേച്ച, കുറേച്ചെ, കുറേശ, കുറേശെ, കുറയശ്ശ

    1. അവ്യ.
    2. കുറച്ചുകുറച്ചായി, അല്പാല്പമായി
  3. കൂർച്ച

    1. നാ.
    2. ഒരു മർമം
    3. മൂർച്ച, മുന
  4. കൂർച്ച1

    1. നാ.
    2. കൂർമ, മുന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക