1. ഖർപ്പടം

    1. നാ.
    2. കോണകം
    3. കച്ചമുണ്ട്
  2. കർപ്പടം

    1. നാ.
    2. പഴയവസ്ത്രം, കീറത്തുണി, തുണിക്കഷണം, കർപ്പടധാരി = കർപ്പടി
  3. കാർപ്പടം

    1. വി.
    2. കർപ്പടത്തെ (പഴന്തുണിയെ) സംബന്ധിച്ച
    1. നാ.
    2. = കർപ്പടം
    3. ലാക്ഷ, കോലരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക